കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിലേക്ക് എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ജില്ലകളിലുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് (ഐ.ടി.ഐ., ഡിപ്ലോമ, ബി.ടെക്) പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലകളിൽ നിയമനം ലഭിക്കും. വിവരങ്ങൾക്ക്: 9288033180, 9288006425.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2022

sitelisthead