ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് 25 മുതൽ 28 വരെ. ഉത്തരവാദിത്വ ടൂറിസം മേഖലയിലെ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക,​ ഈരംഗത്തെ നവപ്രവണതകൾ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിൽ കൂട്ടിചേർക്കുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-02-2023

sitelisthead