പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണർഷിപ്പ് ഡവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം, മാര്‍ച്ച് 06 മുതല്‍ 14 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി. കാമ്പസിൽ നടത്തുന്നു. സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.

ലീഗല്‍ ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് കാപിറ്റല്‍ മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്റ് സ്‌ട്രെസ് മാനേജ്‌മെന്റ്, സ്‌കീമുകള്‍ തുടങ്ങി നിരവധി വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 4,130/- രൂപ. താത്പര്യമുള്ളവര്‍ ഇവിടെ ഫെബ്രുവരി 20 ന് മുന്‍പ് അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0484 2532890/2550322/9605542061.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2023

sitelisthead