വായ്പകൾക്ക് പലിശയിളവും, സംരംഭ വിപുലീകരണ പദ്ധതികൾക്ക് സബ്സിഡിയും, ഡി പി ആർ തയ്യാറാക്കാൻ ധനസഹായവും ഉൾപ്പെടെയുള്ള പിന്തുണ നൽകുന്ന മിഷൻ 1000 പദ്ധതിയിൽ അപേക്ഷിക്കാം.പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ച് മനസ്സിലാക്കാനും ഓൺലൈനായി അപേക്ഷിക്കാനും വ്യവസായ വകുപ്പിന്റെ https://mission1000.industry.kerala.gov.in/public/index.php/public ലിങ്ക് സന്ദർശിക്കുക.അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് 30. കൂടുതൽ അറിയാൻ  kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-04-2023

sitelisthead