കർഷകർക്ക് മൂല്യ വർധനവിലൂടെ മികച്ച വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ 131 ഫാം ഉത്പന്നങ്ങൾ കേരളാഗ്രോ ബ്രാൻഡിൽ ആമസോൺ, ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കി. ഉപഭോക്താക്കൾക്ക് കേരളാഗ്രോ ഉത്പ്പന്നങ്ങൾ ഇതോടെ കുറഞ്ഞ ചിലവിൽ വീട്ടുപടിക്കൽ ലഭ്യമാവുന്നതോടൊപ്പം കർഷകർക്ക് മികച്ച മാർക്കറ്റും ലഭ്യമാവും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-04-2023

sitelisthead