തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സപ്ലൈകോയുടെ ക്രിസ്മസ് - ന്യൂ ഇയർ ഫെയർ. ഡിസംബർ 21 മുതൽ 30 വരെ രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ നടക്കുന്നത്. സബ്സിഡി, നോൺ സബ്സിഡി ഉത്പന്നങ്ങൾ 5 മുതൽ 30 % വരെ വിലക്കുറവിൽ ഫെയറിൽ ലഭ്യമാകും. ബ്രാന്റഡ് ഉത്പന്നങ്ങൾ 10 മുതൽ 30 % വിലക്കുറവിൽ ലഭിക്കും. കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരത്തും, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലും, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, എറണാകുളം ശിവക്ഷേത്രം മൈതാനത്തും, തൃശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനത്തുമാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo