ഭിന്നശേഷി ലോട്ടറി ഏജന്റുമാർക്ക് ₹ 5000 ധനസഹായത്തിനപേക്ഷിക്കാം. അപേക്ഷകർ 2023ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവരും കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഈ ആനുകൂല്യം ലഭിക്കാത്തവരും ആയിരിക്കണം. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-695012 വിലാസത്തിൽ ജൂലൈ 15 വൈകുന്നേരം 5 വരെ സ്വീകരിക്കും. അപേക്ഷ ഫോം hpwc.kerala.gov.in ൽ. വിവരങ്ങൾക്ക് : 04712347768, 9497281896

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2023

sitelisthead