കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ജൂണ്‍ 14 മുതല്‍  24 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പാലില്‍ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലന പരിപാടി നടത്തുന്നു.  പ്രവേശന ഫീസ് ₹ 135. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവര്‍ 12 ന് വൈകുന്നേരം 5 ന്  മുമ്പായി dd-dtc-kkd.dairy@kerala.gov.in -ലോ 0495-2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തരമോ പേര് രജിസ്റ്റര്‍ ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-06-2023

sitelisthead