ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഒക്ടോബർ 15,16 തീയതികളിൽ തിരുവനന്തപുരത്തുവെച്ച് വർണ്ണപ്പകിട്ട് -2022 കലോത്സവം നടക്കും.

തിരുവനന്തപുരത്തെ അയ്യങ്കാളി ഹാൾ, യൂണിവേഴ്സിറ്റി കോളേജ് എന്നീ വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ സ്ക്രീനിംഗ് നടത്തിയാണ് മത്സരാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2022

sitelisthead