കൽപ്പാത്തിയിലെ തെരുവുകളും ആകർഷണങ്ങളും ക്ഷേത്രങ്ങളും പ്രധാന റോഡുകളിലേക്കുള്ള പ്രവേശന മാർഗങ്ങളും ഉൾപ്പെടുത്തി DTPC- പൊതുജന പങ്കാളിത്തത്തോടെ മാപ്പ് തയാറാക്കുന്നു. ഏറ്റവും നല്ല മാപ്പ് തയാറാക്കുന്ന ഒരാൾക്ക് ₹ 10,000 സമ്മാനം. മാപ്പുകൾ നവംബർ 25 ഉച്ചയ്ക്ക് 12-നകം info@dtpcpalakkad.com-ൽ പേരും വിലാസവും ഫോൺ നമ്പറും സഹിതം അയക്കുക. വിവരങ്ങൾക്ക്: 04912538996.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-11-2023

sitelisthead