സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായവും പഠനോപകരണങ്ങളുടെ വിതരണവും നടത്തിയതിനു ശേഷം, അത്തരത്തിൽ സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ മുഖ്യധാര / സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കുട്ടികളുടെ ആത്മാഭിമാനത്തെയും വ്യക്തിത്വ വികാസത്തെയും മാനസിക വളർച്ചയേയും സാമൂഹിക ജീവിതത്തെയും ബാധിയ്ക്കുമെന്നതിനാൽ സഹായം സ്വീകരിയ്ക്കുന്ന കുട്ടികളുടെ ചിത്രം പ്രചരിപ്പിയ്ക്കുന്നത് നിരോധിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-10-2022

sitelisthead