ഭവനരഹിതരായ സർക്കാർ/അർധസർക്കാർ/സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ ജിവനക്കാർ, സ്വന്തമായി തൊഴിൽ ചെയ്യുന്ന സ്ഥിര വരുമാനമുള്ളവർ എന്നിവർക്ക് ഭവനനിർമാണത്തിന് മെറി ഹോം ഭവന വായ്പ പദ്ധതി അപേക്ഷിക്കാം. വീട് നിർമാണത്തിനും, വീട് വാങ്ങുന്നതിനും അർഹതയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി പരമാവധി 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. https://www.hpwc.kerala.gov.in ൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ ഫോം രേഖകൾ സഹിതം മാനേജിഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മാർച്ച് 31-നു മുമ്പായി ലഭിക്കണം. ഫോൺ: 0471-2347768, 0471-2347156,7152,7153.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo