5-ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്കായി സി-ഡിറ്റ് നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. ജാവ, പി.എച്ച്.പി., പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, റോബോട്ടിക്‌ തുടങ്ങിയ കോഴ്‌സുകളിൽ വിവിധ ജില്ലകളിലെ സിഡിറ്റിന്റെ പഠനകേന്ദ്രങ്ങൾ വഴിയാണ് പരിശീലനം. പങ്കെടുക്കുന്നവർക്ക് സ്റ്റഡി മെറ്റീരിയലും, സ്‌കൂൾബാഗും സൗജന്യം. മികവുകാട്ടുന്നവർക്ക് പ്രത്യേക അവാർഡും നൽകും. വിവരങ്ങൾക്ക്: www.tet.cdit.org, 0471 2322100/2321360

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-04-2023

sitelisthead