ശക്തമായ മഴയെത്തുടർന്ന് സ്‌കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനായി കേരളത്തിൽ സ്‌കൂളുകൾക്ക് 20-8-2022 പ്രവൃത്തി ദിവസമായിരിയ്ക്കും. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ 2-ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12-ന് ഓണാവധിക്ക് ശേഷം സ്‌കൂളുകൾ വീണ്ടും തുറക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2022

sitelisthead