വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐ.ടി.ഐകളിൽ സെപ്റ്റംബർ 2022-ൽ നടത്തിയ  അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (സി.ഒ.ഇ) പരീക്ഷയുടെ റിസൾട്ട് പ്രഖ്യാപിച്ചു.  ബന്ധപ്പെട്ട ഐ.ടി.ഐകളിലും www.det.kerala.gov.in എന്ന വെബ്‍സൈറ്റിലും റിസൾട്ട് ലഭ്യമാണ്.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2022

sitelisthead