ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം, സംഭരണം, വിതരണം/വിപണനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വ്യക്തികൾക്കും  സ്ഥാപനങ്ങൾക്കും ഫുഡ് സേഫ്റ്റി ലൈസൻസ് / രജിസ്‌ട്രേഷൻ നിർബന്ധം. ഫെബ്രുവരി 5 ന് മുമ്പായി ലൈസൻസ്/രജിസ്ട്രേഷൻ ഉറപ്പാക്കണം. രജിസ്ട്രേഷൻ മാത്രം എടുത്ത് വ്യാപാരം നടത്തുന്നവരും പുതിയ ലൈസൻസ് എടുക്കണം. നിയമലംഘനം നടത്തിയാൽ  ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും. foscos.fssai.gov.in മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാനും  സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-01-2024

sitelisthead