എസ്.സി. എസ്.ടി. കോർപറേഷനിൽ 10 വർഷത്തിനുമുകളിൽ വായ്പ കുടിശിക ഉള്ളവർക്ക് പലിശയിലും പിഴ പലിശയിലും 60 % ഇളവ്. റവന്യു റിക്കവറി നേരിടുന്നവർക്കും ഇളവ് ലഭ്യമാകും. 6 വർഷം മുതൽ 10 വർഷം വരെ 50 ശതമാനവും 3 മുതൽ 6 വർഷം വരെ 40 ശതമാനവും ഇളവ് ലഭിക്കും. ഒരു വർഷം മുതൽ 3 വർഷം വരെ കുടിശികയുള്ളവർക്ക് 30 ശതമാനവും ഒരു വർഷം വരെ കുടിശികയുള്ളവർക്ക് 20 ശതമാനവും ഇളവ് ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2023

sitelisthead