പഠനത്തോടൊപ്പം സംരംഭം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും, വിദ്യാഭ്യാസ കാലയളവില്‍ തന്നെ തുടങ്ങാവുന്ന സംരംഭ സാധ്യതകളെക്കുറിച്ചും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ് ഡെവലപ്പ്‌മെന്റ് (KIED) Student Entrepreneurship & Self Development എന്ന വിഷയത്തില്‍ മാര്‍ച്ച് 4 ന് രാവിലെ 10 മുതല്‍ 12 വരെ സൂം പ്ലാറ്റ്‌ഫോമില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. താത്പ്പര്യമുള്ളവർ kied.info -ൽ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: 0484 2550322, 2532890.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023

sitelisthead