ഓണക്കാലത്ത് പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 5 വരെ ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തുന്ന ബസുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന് www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്‌സൈറ്റുകളും ENTEKSRTC, ENTE KSRTC NEO OPRS  മൊബൈല്‍ ആപ്പുകളും ഉപയോഗിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2023

sitelisthead