വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരാൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്ക് മൈക്രോ പ്രൊജക്ടുകൾ ആരംഭിക്കുന്നതിന്  സഹായത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ള സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695 012 വിലാസത്തിൽ ഓഗസ്റ്റ് 5നു വൈകീട്ട് 5 വരെ സമർപ്പിക്കാം. അപേക്ഷാഫോം hpwc.kerala.gov.in ൽ ലഭിക്കും. വിവരങ്ങൾക്ക്: 0471-2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo