ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം "പടവ് 2022-23" ന് ‘ലോഗോ’ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നൽകും

ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:

1. PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്‌  ഉൾക്കൊള്ളിക്കണം.
2. ക്ഷീര മേഖല, മൂല്യ വര്‍ദ്ധനവ്‌, സഹകരണതത്ത്വങ്ങള്‍ എന്നിവയിൽ അധിഷ്ഠിതമായ  തരത്തിലായിരിക്കണം ലോഗോ തയ്യാറാകേണ്ടത്.
4.  മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്.
5.  ഒരാൾക്ക് ഒരു എൻട്രി മാത്രം.
6.  ലോഗോ ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി logo4sks@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിക്കേണ്ടതാണ്.  
7.       തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ നലകണം.
8. ജൂറിയുടെ തീരുമാനം അന്തിമായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-01-2023

sitelisthead