വാട്ടർ അതോറിറ്റിയിൽ നിന്നും സൗജന്യ കുടിവെള്ളം ലഭിക്കുന്നതിന് വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസുകളിലോ ഓൺലൈൻ വഴിയോ ബിപിഎൽ ഉപഭോക്താക്കൾക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ  http://bplapp.kwa.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2024

sitelisthead