ഓണം പ്രമാണിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 03 വരെ അവധിയായിരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2023

sitelisthead