വിദ്യാർഥികൾക്കും അധ്യാപകർക്കും എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി.) സന്ദർശിച്ച് ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് ഉണർവ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലെ കുട്ടികൾക്ക് ഇ.എം.സി. സന്ദർശിക്കുന്നതിന് അവസരമൊരുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സ്‌കൂളുകൾക്ക് ഇ.എം.സി. സന്ദർശിക്കാം. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് സമയം. വിവരങ്ങൾക്ക് : keralaenergy.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo