കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായം കുടിശ്ശികവരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക്  അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് ജനുവരി 5 മുതൽ 31 വരെ  അംഗത്വംപുന:സ്ഥാപിക്കാം. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് അംഗത്വം പുന:സ്ഥാപിക്കാൻ സാധിക്കില്ല. കുടിശ്ശികയ്ക്ക് 10 രൂപ നിരക്കിൽ പിഴ ഈടാക്കും. കുടിശ്ശിക അടയ്ക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെപകർപ്പ് ഹാജരാക്കണം. ഫോൺ - 0471- 2729175

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024

sitelisthead