വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസാന തീയ്യതി സെപ്റ്റംബർ 30 . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി  ബന്ധപ്പെട്ട യാത്രാവിവരണം,  പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം  തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762, പോസ്റ്റർ ഡിസൈനിംഗ്: 9447979028, 0471 2529303, ഷോർട്ട് ഫിലിം: 9447979103, 0487 2699017, യാത്രാ വിവരണം (ഇംഗ്‌ളീഷ്, മലയാളം): 9447979071, 0497 2760394. കൂടുതൽ വിവരങ്ങൾക്ക്: https://forest.kerala.gov.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2022

sitelisthead