കെ എസ് ഇ ബി എല്ലില്‍ സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷിക്കാം.
ബാസ്കറ്റ്ബോൾ (പുരുഷൻ) -2
ബാസ്കറ്റ്ബോൾ (വനിത) - 2 
വോളിബോൾ (പുരുഷൻ) - 2
വോളിബോൾ (വനിത) - 2
ഫുട്ബോൾ (പുരുഷൻ) - 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങളും അപേക്ഷാ ഫോമും kseb.in - ല്‍  ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 31 വെകുന്നേരം 5 മണി

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-01-2023

sitelisthead