സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ ഒന്ന് / രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ബി.പി.എൽ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള ഫീസ് – റീ ഇംബേഴ്സ്മെന്റ് സ്കീമിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്  www.minoritywelfare.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി ജനുവരി 30. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo