ചലച്ചിത്ര വികസന കോർപറേഷൻ വനിത സംവിധായകരിൽ നിന്നും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംവിധായകരിൽ നിന്നും ചലച്ചിത്ര നിർമാണത്തിനുള്ള പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 16 വൈകുന്നേരം 3 മണിവരെ ദീർഘിപ്പിച്ചു.
വിവരങ്ങൾക്ക് www.ksfdc.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2023