ഓഡെപെക്ക് മുഖേന ബഹ്റൈനിലേയ്ക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 100-150 ബഹറിൽ ദിനാറായിരിക്കും. പ്രായപരിധി 30-35 വയസ്. അപേക്ഷകർ വിശദമായ ബയോഡാറ്റ recruit@odepc.in -ൽ ഒക്ടോബർ 10നകം അയയ്‌ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-09-2022

sitelisthead