മത്സ്യങ്ങളിലും മത്സ്യ ഉത്പ്പന്നങ്ങളിലും കാണാവുന്ന ഫോർമാൽഡിഹൈഡിന് പരിധി നിശ്ചയിച്ചു. കടല്‍മത്സ്യങ്ങളും ശുദ്ധജലമത്സ്യങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ കിലോയ്ക്ക് 4 മില്ലിഗ്രാമാണ് ഫോര്‍മാല്‍ഡിഹൈഡ് പരിധി. വിപണിയിലെ പ്രധാന മത്സ്യങ്ങളെല്ലാം ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടും. ഇതില്‍പ്പെടാത്ത മത്സ്യങ്ങള്‍ക്ക് കിലോയ്ക്ക് പരമാവധി 8 മില്ലിഗ്രാം ഫോര്‍മാല്‍ഡിഹൈഡ് ആകാം.
മത്സ്യ ഉത്പന്നങ്ങളില്‍ ഒരു മില്ലിഗ്രാമിനെക്കാള്‍ കൂടരുത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-10-2022

sitelisthead