വയോജന മേഖലയില്‍ മികച്ച സേവനം നടത്തിയ മുതിര്‍ന്ന പൗരന്‍മാര്‍,  സര്‍ക്കാര്‍, സര്‍ക്കാരിതര വിഭാഗങ്ങള്‍, കലാകായിക, സാംസ്‌ക്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിവർക്കുള്ള വയോസേവന അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. ക്യാഷ് അവാർഡും മൊമന്റോയും സർട്ടിഫിക്കറ്റും ചേർന്നതാണ് അവാർഡ്.

നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും http://sjd.kerala.gov.in/DOCUMENTS/notification/259.pdf

അന്വേഷണങ്ങൾക്ക് 
സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം
 ഇമെയിൽ :swdkerala@gmail.com
 ഫോൺ : 0471-2306040

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-08-2022

sitelisthead