വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി ജൂലൈ 15ന് സെമിനാർ സംഘടിപ്പിക്കും. 'വൈക്കം സത്യഗ്രഹത്തിന്റെ സ്വാധീനം മലയാളസാഹിത്യത്തിൽ', 'വൈക്കം സത്യഗ്രഹവും സാമൂഹ്യപരിവർത്തനവും' എന്നീ വിഷയങ്ങളിലാണ് സെമിനാർ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-07-2023

sitelisthead