ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (KSMDFC)മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.സംസ്ഥാന സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 18/01/2020 ലെ GO(Ms) No.10/2020/GAD ഉത്തരവിലെ യോഗ്യതയ്ക്ക് അനുസൃതമായി അപേക്ഷിക്കാം.അവസാന തീയതി നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : prd.kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2024