അപൂർവ രോഗങ്ങളുടെ നിർണയം, ചികിത്സ, സ്വാന്തനപരിചരണം എന്നിവ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് പേര് നിർദേശിക്കാം. 9072306310 എന്ന നമ്പറിൽ എസ്.എം.എസ്. ആയോ വാട്സ്ആപ് ആയോ നിർദേശം അയക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-08-2023

sitelisthead