തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേവിഷ പ്രതിരോധത്തിന് തീവ്രയജ്ഞ പരിപാടിയുമായി മൃഗസംരക്ഷണ വകുപ്പ്. നായപിടിത്തക്കാര്‍ക്ക് ഗോവ മിഷന്‍ റേബിസ് സംഘടന പ്രവര്‍ത്തകര്‍ വഴി പരിശീലനം നല്‍കും. സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ്‌നായ്ക്കളില്‍ 32000 നായകള്‍ക്കും 4.5 ലക്ഷം വളര്‍ത്തുനായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെയ്പ് നല്‍കി. ഇവയ്ക്കുള്ള ബൂസ്റ്റര്‍ വാക്‌സിനും തീവ്രയജ്ഞത്തിന്റെ ഭാഗമായി നല്‍കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo