പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ₹ ഒരു ലക്ഷത്തിൽ അധികമാവരുത്. പരമാവധി പ്രായം 60. അപേക്ഷ ഫോമിന്  bcdd.kerala.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക് കൊല്ലം മേഖല ഓഫീസ് – 0474-2914417, എറണാകുളം മേഖല ഓഫീസ് – 0484-2429130, പാലക്കാട് മേഖല ഓഫീസ് – 0491-2505663, കോഴിക്കോട് മേഖല ഓഫീസ് -0495-2377786.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2023

sitelisthead