നവംബർ 1 മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം-2023 സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് 5ന് മുൻപായി keraleeyam2023official@gmail.com-ൽ ലഭിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-08-2023

sitelisthead