ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം  ക്ഷീര പരിശീലന കേന്ദ്രത്തിൽ  നവംബർ 25 മുതൽ 30 വരെ ശാസ്ത്രീയമായ പശു പരിപാലനം എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 24-ാം തീയതിക്ക് മുൻപായി പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ നേരിട്ടോ   രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0471 2440911,  principaldtctvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-11-2023

sitelisthead