കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷി സംബന്ധിച്ച് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് 21ന് ആരംഭിക്കും. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ പങ്കെടുക്കാന്‍ 20നകം
www.celkau.in/mooc/vdefault.aspx രജിസ്റ്റര്‍ ചെയ്യണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-06-2023