വി.എച്ച്.എസ്.സി. (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്കും കൃഷിഭവനിൽ ഇന്റേൺഷിപ്പിനു അപേക്ഷിക്കാം. 2023 ഓഗസ്റ്റ് 1ന് പ്രായപരിധി 18 -41 വയസ്. സെപ്റ്റംബർ 19 വരെ keralaagriculture.gov.in വഴിയും കൃഷിഭവൻ/ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾ വഴിയും അപേക്ഷിക്കാം. സെപ്റ്റംബർ 21 മുതൽ ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുകളിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2023

sitelisthead