നവംബർ 1 ന് മലയാള ദിനമായും 1 മുതൽ 7 വരെ ഭരണഭാഷ വാരമായും വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സ്ഥാപനങ്ങളിൽ ഭരണഭാഷ പ്രതിജ്ഞയും സ്‌കൂളുകളിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും എടുക്കേണ്ട പ്രതിജ്ഞയും വിശദവിവരങ്ങളും സംബന്ധിച്ച സർക്കുലർ document.kerala.gov.in-ൽ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2023

sitelisthead