1998 മുതൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകി വരുന്ന സമഗ്ര സംഭാവന പുരസ്‌കാരം പയ്യന്നൂർ കുഞ്ഞിരാമന്. ₹ 60,001, പ്രശസ്തിപത്രം, ശിൽപം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-03-2023

sitelisthead