പ്രധാനമന്ത്രി മത്സ്യസമ്പത് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ മത്സ്യസേവകേന്ദ്രയിലേക്ക് ഫിഷറീസ് ബിരുദധാരികളായ യുവകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 8-നകം അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനയോ, മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :0494 2666428.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-03-2023

sitelisthead