പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്ക്‌ സഹായത്തോടെ സംസ്ഥാനത്ത്‌ നടപ്പിലാക്കുന്ന പ്രോഗ്രാം ഫോര്‍ റിസള്‍ട്‌സ്‌ (58) പരിപാടിയുടെ തുടര്‍ച്ചയായുള്ള അധിക ധനസഹായത്തിന്റെ ഭാഗമായി, ലോകബാങ്ക്‌ തയ്യാറാക്കിയ പരിസ്ഥിതി, സാമൂഹിക സംവിധാനങ്ങളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ (ESSA) Hes പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ആയി സമര്‍പ്പിച്ചിരുന്നു. 

റിപ്പോര്‍ട്ട്‌ വായിക്കാനായി: : https:/ /doecument.kerala.gov.in/documentdetails /eEhiVDR3W1VnZUZNcO InNITNgeTRo Uros - എന്ന ലിങ്ക് സന്ദർശിക്കുക.

ഈ റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനായി ഉള്ള ഒരു ശില്പശാല മെയ്‌ 1 (ബുധൻ) രാവിലെ 10.30 ന്‌ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക്‌ ചുവടെ ചേര്‍ക്കുന്നു.

https://kila-ac -in.zoom.uS /j/82947141924 ?pwd=bOF6M1Awdk95dHc OckE2NWIObnA5Zz09
 
Meeting ID: 829 4714 1924 Passcode: 216536

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം

റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവ്‌ സെക്രട്ടേറിയറ്റ്‌
ആസുത്രണ, സാമ്പത്തികകാര്യ വകുപ്പ്‌, കേരള സര്‍ക്കാര്‍,
1 എ, ഹെതര്‍ ടവര്‍, പുന്നന്‍ റോഡ്‌, ഗവ. സെക്രട്ടേറിയറ്റിനു സമീപം തിരുവനന്തപൂരം
MOAMNG- rkisecretariat@gmail.com; rkisecretariat@kerala.gov.in GaNndend-0471 2332744 / 2333744. 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-05-2022

sitelisthead