കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഇക്കൊല്ലത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in വഴി ഡിസംബർ 20ന് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2023

sitelisthead