ജപ്പാനിലേക്ക് കെയർ ഗിവർ സ്കോളർഷിപ് പ്രോഗ്രാമിനായി അപേക്ഷിക്കാം. ഒരു വർഷം പഠനവും തുടർന്ന് 5 വർഷം തൊഴിലും നേടാൻ കഴിയും. പ്ലസ് ടു കഴിഞ്ഞ് എ.എൻ.എം/ജി.എൻ.എം/ ബി.എസ്.സി. നഴ്സിങ് വിദ്യാഭ്യാസം ഉള്ള 18-28 പ്രായപരിധിയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. വിവരങ്ങൾക്ക് https://odepc.kerala.gov.in/jobs/recruitment-of-care-givers-to-japan/ 0471-2329440/41/42/43/45, 9778620460. അവസാന തീയതി 25.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-02-2023

sitelisthead