തിരുവനന്തപുരം ഗവ. ആയുർവേദ കോളജിന്റെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആറു മുതൽ പന്ത്രണ്ടു വയസുവരെ പ്രായമുള്ള കുട്ടികളിലെ അമിത വണ്ണത്തിന് സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 7594897021.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024

sitelisthead