സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സന്ദേശം അയച്ച് പണം തട്ടുന്ന സംഭവങ്ങളിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിന്റെ https://cybercrime.gov.in/ 1930 എന്ന നമ്പരിൽ പരാതി രജിസ്റ്റർ ചെയ്യാം. ഒരു നമ്പർ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ വാങ്ങി അയച്ചുകൊടുക്കൽ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2022

sitelisthead