സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED)  അഞ്ച് ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. 
താത്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി 15ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0484 2532890, 2550322, 7012376994.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2023

sitelisthead